---
title: "തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പുഴുവരിച്ച 1,000 കിലോ മത്സ്യം പിടികൂടിയ സംഭവത്തിൽ നടപടി"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124931/thrichur"
published_at: "2023-06-25T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649800e77389a_Screenshot_20230625-142326_WhatsApp.jpg"
keywords: []
---

# തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പുഴുവരിച്ച 1,000 കിലോ മത്സ്യം പിടികൂടിയ സംഭവത്തിൽ നടപടി

> **Lead Summary:** **തൃശ്ശൂർ: ** റെയിൽവേ സ്റ്റേഷനിൽ പുഴുവരിച്ച 1,000 കിലോ മത്സ്യം പിടികൂടിയ സംഭവത്തിൽ നടപടി. മൂന്ന് കടയുടമകൾക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ ഹാജരാകാൻ നോട്ടീസ്.

## Article Content

**തൃശ്ശൂർ: ** റെയിൽവേ സ്റ്റേഷനിൽ പുഴുവരിച്ച 1,000 കിലോ മത്സ്യം പിടികൂടിയ സംഭവത്തിൽ നടപടി. മൂന്ന് കടയുടമകൾക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ ഹാജരാകാൻ നോട്ടീസ്.

ശക്തൻ മാർക്കറ്റിലെ 3 വ്യാപാരികൾക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം പിഴ തീരുമാനിക്കും. മീനിന്റെ പരിശോധന ഫലം 2 ദിവസത്തിനകം ലഭ്യമാകും. കാക്കനാട് ലാബിലേക്കാണ് സാമ്പിൾ അയച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124931/thrichur)