---
title: "കൂത്തുപറമ്പ് പൂക്കോട് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124958/arrested"
published_at: "2023-06-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498205fe0ced_IMG-20230625-WA0020.jpg"
keywords: []
---

# കൂത്തുപറമ്പ് പൂക്കോട് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ

> **Lead Summary:** **കൂത്തുപറമ്പ്**: പൂക്കോട് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരു കൈകൾക്കും മുറിവേറ്റ യുവതി ചികിത്സയിലാണ്.

## Article Content

**കൂത്തുപറമ്പ്**: പൂക്കോട് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരു കൈകൾക്കും മുറിവേറ്റ യുവതി ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124958/arrested)