---
title: "ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി.എ.നസീറിൻ്റെ സ്ഥാനാരോഹണവും കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125050/iritty"
published_at: "2023-06-26T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498f568cf473_FB_IMG_1687745789156.jpg"
keywords: []
---

# ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി.എ.നസീറിൻ്റെ സ്ഥാനാരോഹണവും കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും

> **Lead Summary:** **ഇരിട്ടി**: ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി.എ.നസീറിൻ്റെ സ്ഥാനാരോഹണവും കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തോമസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സി.ജനറൽ സിക്രട്ടറി അഡ്വ.പി.എം. നിയാസ്, അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, പി.കെ.ജനാർദ്ദനൻ, ജെയ്സൺ കാരക്കാട്ട്, രജിത്ത് നാറാത്ത്,ബെന്നി തോമസ്, കെ.വേലായുധൻ, വി.ടി.തോമസ്, സാജു യോമസ്, ഡെയ്സി മാണി, ബൈജു വർഗീസ്, സി.അഷ്റഫ്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പനമ്പള്ളിക്കുന്നേൽ, നിയുക്ത പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, നിയുക്ത ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് എ.ജെ.ജോസഫ്, മിനി വിശ്വനാഥൻ, കുഞ്ഞനന്തൻ മാസ്റ്റർ, അലക്സ് ജോസഫ് ,സി.വി.സുധീപൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, അഡ്വ.ജെയിൻസ് മാത്യു,, അഡ്വ.മനോജ് കണ്ടത്തിൽ, വി.ബാലകൃഷ്ണൻ, റഹീസ് കണിയറക്കൽ, സി.കെ.ശശിധരൻ, കെ.വി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി**: ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി.എ.നസീറിൻ്റെ സ്ഥാനാരോഹണവും കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തോമസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സി.ജനറൽ സിക്രട്ടറി അഡ്വ.പി.എം. നിയാസ്, അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, പി.കെ.ജനാർദ്ദനൻ, ജെയ്സൺ കാരക്കാട്ട്, രജിത്ത് നാറാത്ത്,ബെന്നി തോമസ്, കെ.വേലായുധൻ, വി.ടി.തോമസ്, സാജു യോമസ്, ഡെയ്സി മാണി, ബൈജു വർഗീസ്, സി.അഷ്റഫ്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പനമ്പള്ളിക്കുന്നേൽ, നിയുക്ത പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, നിയുക്ത ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് എ.ജെ.ജോസഫ്, മിനി വിശ്വനാഥൻ, കുഞ്ഞനന്തൻ മാസ്റ്റർ, അലക്സ് ജോസഫ് ,സി.വി.സുധീപൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, അഡ്വ.ജെയിൻസ് മാത്യു,, അഡ്വ.മനോജ് കണ്ടത്തിൽ, വി.ബാലകൃഷ്ണൻ, റഹീസ് കണിയറക്കൽ, സി.കെ.ശശിധരൻ, കെ.വി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

എം.അജേഷ് സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ നന്ദിയും പറഞ്ഞു.തുടർന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി ക്കെതിരെ കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125050/iritty)