---
title: "പുസ്തക പ്രകാശനം നടത്തി "
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125065/sreekandapuram"
published_at: "2023-06-26T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649912a65678e_IMG-20230626-WA0008.jpg"
keywords: []
---

# പുസ്തക പ്രകാശനം നടത്തി 

> **Lead Summary:**  **ശ്രീകണ്ഠപുരം** : റിട്ട: എസ് ഐ ജോൺസൺ തുടിയൻ പ്ലാക്കലിന്റെ പ്രഥമ കഥാസമാഹാരത്തിന്റെ പ്രകാശനം നഗരസഭ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിന നിർവഹിച്ചു. കെ.സലാഹുദ്ദീൻ ഏറ്റുവാങ്ങി, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എം സേവ്യർ ഉദ്ഘാടനം ചെയ്തു. ബഷീർപെരുവളത്ത് പറമ്പ് അധ്യക്ഷനായി. ലിജു ജേക്കബ് പുസ്തക പരിചയം നടത്തി. കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ജി.ജോസഫ് മുഖ്യാതിഥിയായി.

## Article Content

 **ശ്രീകണ്ഠപുരം** : റിട്ട: എസ് ഐ ജോൺസൺ തുടിയൻ പ്ലാക്കലിന്റെ പ്രഥമ കഥാസമാഹാരത്തിന്റെ പ്രകാശനം നഗരസഭ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിന നിർവഹിച്ചു. കെ.സലാഹുദ്ദീൻ ഏറ്റുവാങ്ങി, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എം സേവ്യർ ഉദ്ഘാടനം ചെയ്തു. ബഷീർപെരുവളത്ത് പറമ്പ് അധ്യക്ഷനായി. ലിജു ജേക്കബ് പുസ്തക പരിചയം നടത്തി. കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ജി.ജോസഫ് മുഖ്യാതിഥിയായി.

കൈരളി ബുക്സ് എം .ഡി.ഒ.അശോക് കുമാർ പ്രസാധകമൊഴി നടത്തി. കെ.ദിവാകരൻ മാസ്റ്റർ , എൻ.കെ.എ. ലത്തീഫ് മാസ്റ്റർ, മാത്യു ടി. സഖറിയാസ്, വിജിനി കണ്ണൻ, ടി.ഗംഗാധരൻ , സിനി പ്രദീഷ് ഹാഷിം സീരകത്ത് , അനിൽ വർഗ്ഗീസ്,പ്രതീക്ഷ വിനോദ്, രതീഷ് കുമാർ,ടി. കെ കുഞ്ഞിരാമൻ, ഡോ റോയി സേവ്യർ , റെജി നെല്ലൻ കുഴി, തുടങ്ങിയവർ സംസാരിച്ചു. ഷിനോജ് കെ. ആചാരി , സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125065/sreekandapuram)