---
title: "കർണാടകയിലെ മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു."
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125119/died"
published_at: "2023-06-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992f5112fa0_IMG-20230626-WA0026.jpg"
keywords: []
---

# കർണാടകയിലെ മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.

> **Lead Summary:** **മാനന്തവാടി** : കർണാടകയിലെ മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുൽപ്പള്ളി പാടിച്ചിറ മഞ്ഞളിൽ ജെറിൻ എം.വി. ആണ് മരിച്ചത്.

## Article Content

**മാനന്തവാടി** : കർണാടകയിലെ മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുൽപ്പള്ളി പാടിച്ചിറ മഞ്ഞളിൽ ജെറിൻ എം.വി. ആണ് മരിച്ചത്.

മാനന്തവാടി പായോട് വയനാട് ഡീസൽ സ്ഥാപന ഉടമയാണ്. സഹോദരിയെ കർണാടകത്തിൽ വിട്ട് മാതാപിതാക്കളോടൊപ്പം കാറിൽ മടങ്ങും വഴി മൈസൂർ മാണ്ഡ്യയിൽ വെച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125119/died)