---
title: "പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവുക: സഹീർ അബ്ബാസ് സഅദി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125148/manathavadi"
published_at: "2023-06-26T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499417014d0c_IMG-20230626-WA0032.jpg"
keywords: []
---

# പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവുക: സഹീർ അബ്ബാസ് സഅദി

> **Lead Summary:**  **മാനന്തവാടി** : പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവേണമെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്ത സമിതി അംഗം സഹീർ അബ്ബാസ് സഅദി. മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 **മാനന്തവാടി** : പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവേണമെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്ത സമിതി അംഗം സഹീർ അബ്ബാസ് സഅദി. മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു പ്രമുഖ മോട്ടിവേഷൻ സ്പീക്കർ റിയാസ് ബിൻ ഉബൈദ് ആലപ്പുഴ ക്ലാസ് എടുത്തു ജില്ലാ സെക്രട്ടറി മമ്മൂട്ടി തരുവണ, ബബിത ശ്രീനു, മണ്ഡലം ട്രഷറർ സുബൈർ മാനന്തവാടി, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിഅംഗം നജ്‌ല പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഉബൈദ് പീച്ചംകോട് സ്വാഗതവും, റഫീക്ക് തലപ്പുഴ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125148/manathavadi)