---
title: "ലഹരി വിരുദ്ധ പോരാട്ടത്തിനായി പനമരത്ത് ഒപ്പ് ശേഖരണം"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125151/drugs"
published_at: "2023-06-26T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649942034cc30_IMG-20230626-WA0033.jpg"
keywords: []
---

# ലഹരി വിരുദ്ധ പോരാട്ടത്തിനായി പനമരത്ത് ഒപ്പ് ശേഖരണം

> **Lead Summary:** **പനമരം** : പനമരം കുട്ടി പോലീസും ചേതന ലൈബ്രറിയുമായി ഒത്ത് ചേർന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു . പനമരം ബസ് സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങ് പനമരം പോലീസ് സ്റ്റേഷൻ എസ് ഐ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു .

## Article Content

**പനമരം** : പനമരം കുട്ടി പോലീസും ചേതന ലൈബ്രറിയുമായി ഒത്ത് ചേർന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു . പനമരം ബസ് സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങ് പനമരം പോലീസ് സ്റ്റേഷൻ എസ് ഐ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു .

ചടങ്ങിൽ കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ലഹരി വിരുദ്ധ പോരാട്ടത്തിനായി ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു . ചടങ്ങിൽ കെ.സി. ജബ്ബാർ മധു മാസ്റ്റർ, രേഖ കെ ,നവാസ് ടി രജിത കെ ,ആർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125151/drugs)