---
title: "കേരള സ്റ്റോറിയ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല"
english_title: "Kerala story"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125163/kerala-story"
published_at: "2023-06-26T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649949835a33e_Screenshot_2023-06-26-13-46-29-33_7352322957d4404136654ef4adb64504.jpg"
keywords: []
---

# കേരള സ്റ്റോറിയ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല

> **Lead Summary:** വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല എന്ന് സംവിധായകൻ സുദിപ്തോ സെൻ.

## Article Content

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല എന്ന് സംവിധായകൻ സുദിപ്തോ സെൻ.

പരിഗണിക്കപ്പെടാവുന്ന ഒരു ഓഫറും ഇതുവരെ സിനിമയ്ക്ക് ലഭിച്ചിട്ടില്ല. ഇൻഡസ്ട്രിയിലെ ഒരു വിഭാഗം തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് തോന്നുന്നത് എന്നും സംവിധായകൻ പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125163/kerala-story)