---
title: "കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125180/panamaram"
published_at: "2023-06-26T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499529ca81c8_Screenshot_20230626-142404_FMWhatsApp.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പനമരം**: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പനമരം കീഞ്ഞിക്കടവ് സ്വദേശി എടപ്പാറ വീട്ടിൽ ഷംസുദ്ദീനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മാനന്തവാടിയിൽ നിന്ന് നടവയൽ വഴി ബത്തേരി ഭാഗത്തേക്ക് പോകുന്ന ബസുമായിട്ടാണ് അപകടം. ബൈക്ക് ബസ്സിനെ മറി കടക്കുന്നതിനിടയാണ് അപകടം. രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്.

## Article Content

**പനമരം**: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പനമരം കീഞ്ഞിക്കടവ് സ്വദേശി എടപ്പാറ വീട്ടിൽ ഷംസുദ്ദീനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മാനന്തവാടിയിൽ നിന്ന് നടവയൽ വഴി ബത്തേരി ഭാഗത്തേക്ക് പോകുന്ന ബസുമായിട്ടാണ് അപകടം. ബൈക്ക് ബസ്സിനെ മറി കടക്കുന്നതിനിടയാണ് അപകടം. രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125180/panamaram)