---
title: "ശുചീകരണം നടത്തി"
english_title: "Cleaning "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125183/cleaning"
published_at: "2023-06-26T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499539c1e759_Screenshot_20230626-142736_WhatsApp.jpg"
keywords: []
---

# ശുചീകരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: ജൂലൈ 2 ന് ഏഴാംമൈലിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ തളിപ്പറമ്പ് സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണംനടത്തി.

## Article Content

**തളിപ്പറമ്പ്**: ജൂലൈ 2 ന് ഏഴാംമൈലിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ തളിപ്പറമ്പ് സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണംനടത്തി.

തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രി ശുചീകരിക്കുകയും ഫർണിച്ചറുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടത്തുകയും ,തുരുത്തി പുഴയിലെ മാലിന്യങ്ങൾ ശുചീകരിക്കുകയും ചെയ്തു. കെ.പ്രണവ് , പി .രാഹുൽ , അക്ഷയ് പദ്മനാഭൻ ,അതുൽ ചന്ദ്രൻ, ആദർശ്, ഫവാസ്, അഭിജിത്ത്, അശ്വിൻ,രാജേഷ്,ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125183/cleaning)