---
title: "ഹൊഫുസിറ്റയും നവരസയും ചേർന്ന് കലാ സംഗമം നടത്തി"
english_title: "Hufucita"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125200/hufucita"
published_at: "2023-06-26T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649961d79086d_IMG-20230626-WA0007.jpg"
keywords: []
---

# ഹൊഫുസിറ്റയും നവരസയും ചേർന്ന് കലാ സംഗമം നടത്തി

> **Lead Summary:** **കൽപ്പറ്റ**: ഹൗസ്ഫുൾ സിനിമാ ടാകീസ് ഹൊഫുസിറ്റ കലാ സാംസ്കാരിക സമിതി മലബാർ മേഖല കമ്മിറ്റിയുടെയും നവരസ സ്ക്കൂൾ ഓഫ് ഡാൻസ് & മ്യൂസികിന്റേയും ആഭിമുഖ്യത്തിൽ ഹാന്റ്സ് ഷേയ്ക്ക് എന്ന പേരിൽ കലാ പ്രവർത്തക സംഗമവും പാരന്റ്സ്മീറ്റും ഐഡന്റിറ്റി കാർഡ് വിതരണവും ആദരിക്കലും സംഘടിപ്പിച്ചു.

## Article Content

**കൽപ്പറ്റ**: ഹൗസ്ഫുൾ സിനിമാ ടാകീസ് ഹൊഫുസിറ്റ കലാ സാംസ്കാരിക സമിതി മലബാർ മേഖല കമ്മിറ്റിയുടെയും നവരസ സ്ക്കൂൾ ഓഫ് ഡാൻസ് & മ്യൂസികിന്റേയും ആഭിമുഖ്യത്തിൽ ഹാന്റ്സ് ഷേയ്ക്ക് എന്ന പേരിൽ കലാ പ്രവർത്തക സംഗമവും പാരന്റ്സ്മീറ്റും ഐഡന്റിറ്റി കാർഡ് വിതരണവും ആദരിക്കലും സംഘടിപ്പിച്ചു.

 ഉദ്ഘാടന ചടങ്ങിൽ കൺവീനർ മാരാർ മംഗലത്ത് സ്വാഗതം പറഞ്ഞു.മലബാർ മേഖല ചെയർമാൻ സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു.

ടി . സിദ്ധീഖ് എം.എൽ.എ. ഉദ്ഘാടനവും മഴു ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും നടത്തി, കോഴിക്കോട് ജില്ലാ കലക്ടർ എ. ഗീത മുഖ്യ പ്രഭാഷണവും ഐഡന്റിറ്റി കാർഡ്‌ വിതരണവും നടത്തി വൈസ് ചെയർമാൻ ഉണ്ണി നിറം , ട്രഷറർ ചീരാൽകിഷോർ,രക്ഷാധികാരികളായ സുലോചന രാമകൃഷ്ണൻ, ആർ. ഗോപാലകൃഷ്ണൻ, ഭാരവാഹികളായവി.വിനോദ് വൈത്തിരി, എം വിഐ.സുനീഷ് പി, എൻ.ആർ.മഹേഷ് കുമാർ ,ക്രൈംബ്രാഞ്ച് സുരേഷ്കെ, ഏംഗിരീഷ് മേപാടി, അമൽ നാഗരാജ്,സുനിത മേപ്പാടി സെൽവരാജ്, സുജിത ഉണ്ണികൃഷ്ണൻ, എ. ഷൗക്കത്ത് അരപ്പറ്റ, ആർ. റിയാസ് കൂടോത്തുമ്മൽ,ജ്യോതിലക്ഷ്മി , വൈത്തിരി ഗിരീഷ് എന്നിവർ നേതൃത്വം നൽകി വിവിധ കലാ പ്രകടനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125200/hufucita)