---
title: "അമ്പായത്തോട് യു.പി.സ്കൂളിൽ ലഹരിവിരുദ്ധദിന പരിപാടികൾ നടത്തി"
english_title: "Ambayathode up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125218/ambayathode-up-school"
published_at: "2023-06-26T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499759eddc24_IMG-20230626-WA0010.jpg"
keywords: []
---

# അമ്പായത്തോട് യു.പി.സ്കൂളിൽ ലഹരിവിരുദ്ധദിന പരിപാടികൾ നടത്തി

> **Lead Summary:** അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ അമ്പായത്തോട് യു.പി.സ്കൂളിൽ നടന്നു.

## Article Content

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ അമ്പായത്തോട് യു.പി.സ്കൂളിൽ നടന്നു.

പ്രധാനാധ്യാപകൻ ജോൺ ടി.വി. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ പ്രഭാഷണം , മനുഷ്യ ചങ്ങല , റാലി , വിവിധ മത്സരങ്ങൾ എന്നിവയ്ക്ക് അധ്യാപകർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125218/ambayathode-up-school)