---
title: "തയ്യൽ മെഷീൻ കൈമാറി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125224/kottiyoor"
published_at: "2023-06-26T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64997dd98a1d4_IMG-20230626-WA0056.jpg"
keywords: []
---

# തയ്യൽ മെഷീൻ കൈമാറി

> **Lead Summary:** കൊട്ടിയൂർ: വനംവകുപ്പും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് കൊട്ടിയൂർ കോളനിയിലെ തയ്യൽ പരിശീലനം കഴിഞ്ഞ മൂന്നുപേർക്ക് തയ്യൽ മെഷീൻ കൈമാറി.

## Article Content

കൊട്ടിയൂർ: വനംവകുപ്പും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് കൊട്ടിയൂർ കോളനിയിലെ തയ്യൽ പരിശീലനം കഴിഞ്ഞ മൂന്നുപേർക്ക് തയ്യൽ മെഷീൻ കൈമാറി.

ചടങ്ങിൽ ഡിഎഫ്ഒ കാർത്തിക് എസ് പി ഹേമലത പേരാവൂർ ഡിവൈഎസ്പി ജോൺ കേളകം എസ് ഐ ജാൻസി മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125224/kottiyoor)