---
title: " ടീം കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു."
english_title: "Team Kanive Charitable Trust has released the jersey for its members. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125237/team-kanive-charitable-trust-has-released-the-jersey-for-its-members"
published_at: "2023-06-26T19:25:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649998f59a0a8_zcfxvxcv.jpg"
keywords: []
---

#  ടീം കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായ ടീം കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ.ആര്‍ കേളു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ മാനന്തവാടി എല്‍ എഫ് സ്‌കൂളില്‍ വച്ച് കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ലഹരിക്കെതിരെ കൂട്ടയോട്ടവും റാലിയും എന്ന പരിപാടിയില്‍ വെച്ചായിരുന്നു ജേഴ്‌സി പ്രകാശനം ചെയ്തത്. കനിവിന്റെ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

## Article Content

**മാനന്തവാടി: **മാനന്തവാടി പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായ ടീം കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ.ആര്‍ കേളു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ മാനന്തവാടി എല്‍ എഫ് സ്‌കൂളില്‍ വച്ച് കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ലഹരിക്കെതിരെ കൂട്ടയോട്ടവും റാലിയും എന്ന പരിപാടിയില്‍ വെച്ചായിരുന്നു ജേഴ്‌സി പ്രകാശനം ചെയ്തത്. കനിവിന്റെ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125237/team-kanive-charitable-trust-has-released-the-jersey-for-its-members)