---
title: " അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു."
english_title: "International Anti-Drug Day was observed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125246/international-anti-drug-day-was-observed"
published_at: "2023-06-26T20:11:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499a39f1f13e_omuyb.jpg"
keywords: []
---

#  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

> **Lead Summary:** വയനാട് ജില്ലാ ശിശുക്ഷേമ സമിതിയും അച്ചൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിക്കെതിരെ പടയണി ചേരാം എന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊഴുതന ഡി വിഷൻ മെമ്പർ ശ്രീ എൻ.സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ നിഖിൽ വാസു അദ്ധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് എം. ശശി, പി ടി എ എക്സികുട്ടീവ് മെമ്പർ നജ്മുദ്ധീൻ K,സി.കെ.ഷംസുദ്ദീൻ, പി.എം. രജനി, അബ്ദു റഹിമാൻ ടി , പി. ഗീത. സി.ജയരാജൻ . പി.ആർ ഗിരിനാഥൻ, ടൊബോകോ മോണിറ്റർ കെ.മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ സജി പോൾ ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ സന്തോഷ് കെ.കെ. സ്വാഗതവും ശിശുക്ഷേമ സമിതി സിക്രട്ടറി കെ.രാജൻ നന്ദിയും പറഞ്ഞു.

## Article Content

വയനാട് ജില്ലാ ശിശുക്ഷേമ സമിതിയും അച്ചൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിക്കെതിരെ പടയണി ചേരാം എന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊഴുതന ഡി വിഷൻ മെമ്പർ ശ്രീ എൻ.സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ നിഖിൽ വാസു അദ്ധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് എം. ശശി, പി ടി എ എക്സികുട്ടീവ് മെമ്പർ നജ്മുദ്ധീൻ K,സി.കെ.ഷംസുദ്ദീൻ, പി.എം. രജനി, അബ്ദു റഹിമാൻ ടി , പി. ഗീത. സി.ജയരാജൻ . പി.ആർ ഗിരിനാഥൻ, ടൊബോകോ മോണിറ്റർ കെ.മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ സജി പോൾ ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ സന്തോഷ് കെ.കെ. സ്വാഗതവും ശിശുക്ഷേമ സമിതി സിക്രട്ടറി കെ.രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125246/international-anti-drug-day-was-observed)