---
title: "പ്രമുഖനാടക, സിനിമാനടൻ സി.വി. ദേവ് നിര്യാതനായി. "
english_title: "Prominent theater and film actor C.V. Dev passed away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125252/prominent-theater-and-film-actor-cv-dev-passed-away"
published_at: "2023-06-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499a95c869fe_jh_jhkj_m.jpg"
keywords: []
---

# പ്രമുഖനാടക, സിനിമാനടൻ സി.വി. ദേവ് നിര്യാതനായി. 

> **Lead Summary:** **കോഴിക്കോട്:** പ്രമുഖനാടക, സിനിമാനടൻ സി.വി. ദേവ് നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.

## Article Content

**കോഴിക്കോട്:** പ്രമുഖനാടക, സിനിമാനടൻ സി.വി. ദേവ് നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125252/prominent-theater-and-film-actor-cv-dev-passed-away)