---
title: "ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു."
english_title: "An anti-drug program was organized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125265/an-anti-drug-program-was-organized"
published_at: "2023-06-26T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b246bb46d_nmmm_,.jpg"
keywords: []
---

# ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു.

> **Lead Summary:**  കേളകം : എപ്ലസ് അക്കാദമി ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. അക്കാദമിയിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അദ്ധ്യാപകരായ ഷാജു സി. ജി, ജെസ്സി.കെ, വി. സ്വാതി, ശിശിര എന്നിവർ നേതൃത്വം നൽകി.

## Article Content

 കേളകം : എപ്ലസ് അക്കാദമി ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. അക്കാദമിയിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അദ്ധ്യാപകരായ ഷാജു സി. ജി, ജെസ്സി.കെ, വി. സ്വാതി, ശിശിര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125265/an-anti-drug-program-was-organized)