---
title: "ലഹരി വിരുദ്ധ ദിനത്തിന്റെ  ഭാഗമായി വിദ്യാർഥികൾ  ലഹരി വിരുദ്ധ റാലി നടത്തി."
english_title: "As part of the Anti-Drug Day, the students held an anti-drug rally. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125272/as-part-of-the-anti-drug-day-the-students-held-an-anti-drug-rally"
published_at: "2023-06-26T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b5dd11c20_chovva_school.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനത്തിന്റെ  ഭാഗമായി വിദ്യാർഥികൾ  ലഹരി വിരുദ്ധ റാലി നടത്തി.

> **Lead Summary:** **കണ്ണൂർ : **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി. പ്രഥമാധ്യാപിക ഇ.മിനി,സീനിയർ അസിസ്റ്റന്റ് എം.കെ ഷീജ, എൻ.സി.സി ഓഫീസർ എ.കെ മിഥുൻ,ജെആർസി കോർഡിനേറ്റർമാരായ ടി.ജിജിൽ,ആതിര രജിത്ത്, സ്കൗട്ട് ഓഫീസർ കെ.പി അശോക്, ഗൈഡ് ഓഫീസർ അഭിജ, കെ.കെ അഗീഷ്,പി.സി മഹേഷ്,പി. ശ്രീജ, ഇ.പ്രീജ,മുഹ്സിൻ ഇരിക്കൂർ, വൈശാഖ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

## Article Content

**കണ്ണൂർ : **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി. പ്രഥമാധ്യാപിക ഇ.മിനി,സീനിയർ അസിസ്റ്റന്റ് എം.കെ ഷീജ, എൻ.സി.സി ഓഫീസർ എ.കെ മിഥുൻ,ജെആർസി കോർഡിനേറ്റർമാരായ ടി.ജിജിൽ,ആതിര രജിത്ത്, സ്കൗട്ട് ഓഫീസർ കെ.പി അശോക്, ഗൈഡ് ഓഫീസർ അഭിജ, കെ.കെ അഗീഷ്,പി.സി മഹേഷ്,പി. ശ്രീജ, ഇ.പ്രീജ,മുഹ്സിൻ ഇരിക്കൂർ, വൈശാഖ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125272/as-part-of-the-anti-drug-day-the-students-held-an-anti-drug-rally)