കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി പുല്ലൂരാം പാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽസൺ മാത്യു (58) ആണ് മരിച്ചത്. തിങ്കളാഴ്ച വെെകീട്ട് വിൽസൻ കോഴി ഫാമിൽ കോഴികൾക്ക് തീറ്റ കൊടുത്ത് മടങ്ങുമ്പോഴായിരുന്നു ഷോക്കേറ്റത്.
The farmer died of shock.