---
title: "ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125304/died"
published_at: "2023-06-27T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a2c60ebd74_IMG-20230627-WA0000.jpg"
keywords: []
---

# ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

## Article Content

**തിരുവനന്തപുരം**: മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

നില വഷളായതിനെ തുടർന്ന് ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. യക്ഷിയും ഞാനും അടക്കം ഉള്ള സിനിമകളിലെ ക്യാമറമാൻ ആയിരുന്നു. സംസ്കാരം ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125304/died)