---
title: "സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന് രണ്ടുവർഷം കാ​ലാ​വ​ധി നീ​ട്ടിനൽകി"
english_title: "State police chief Anil Kanthi's two-year extension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12538/state-police-chief-anil-kanthis-two-year-extension"
published_at: "2021-11-24T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e0195ac87b_images (21).jpeg"
keywords: []
---

# സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന് രണ്ടുവർഷം കാ​ലാ​വ​ധി നീ​ട്ടിനൽകി

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന് കാ​ലാ​വ​ധി നീ​ട്ടിനൽകി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന് കാ​ലാ​വ​ധി നീ​ട്ടിനൽകി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

സ്ഥാനമേൽക്കുമ്പോൾ ആറുമാസം മാത്രമാണ് അനിൽകാന്തിന് കാലാവധിയുണ്ടായിരുന്നത്. 2023 ജൂ​ൺ 30 വ​രെ അ​നി​ൽ​കാ​ന്തി​ന് പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് തു​ട​രാം.

പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​യ​മ​ന കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​മാ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അനിൽകാന്തിന് കാലാവധി നീട്ടിനൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12538/state-police-chief-anil-kanthis-two-year-extension)