---
title: "ബലി പെരുന്നാൾ: സംസ്ഥാനത്ത്  രണ്ട് ദിവസം പൊതുഅവധി"
english_title: "Bali Purunal: Two days public holiday in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125382/bali-purunal-two-days-public-holiday-in-the-state"
published_at: "2023-06-27T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a8163599f6_download_-_2023-06-27T115733.222.jpeg"
keywords: []
---

# ബലി പെരുന്നാൾ: സംസ്ഥാനത്ത്  രണ്ട് ദിവസം പൊതുഅവധി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് പെരുന്നാൾ അവധി രണ്ട് ദിവസം. ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് പെരുന്നാൾ അവധി രണ്ട് ദിവസം. ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125382/bali-purunal-two-days-public-holiday-in-the-state)