---
title: "കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനമാചാരിച്ചു "
english_title: "Kerala Taxi Drivers' Organization celebrated its founding day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12541/kerala-taxi-drivers-organization-celebrated-its-founding-day"
published_at: "2021-11-24T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e0315a2b0d_PicsArt_11-24-02.47.34.jpg"
keywords: []
---

# കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനമാചാരിച്ചു 

> **Lead Summary:** കേളകം: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനത്തിൽ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും മധുര വിതരണവും നടത്തി.

## Article Content

കേളകം: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനത്തിൽ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും മധുര വിതരണവും നടത്തി.

കേളകം ബസ്റ്റാന്റിൽ ജോയി അടയ്ക്കാത്തോട് പതാക ഉയർത്തി. കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം മനോജ് പാമ്പാടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു, ആന്റണി പ്ലാക്കൂട്ടം, വിനോദ് ഗോപിക, ബിജു ഡിവൈൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12541/kerala-taxi-drivers-organization-celebrated-its-founding-day)