---
title: "ഇലക്ട്രിസിറ്റി എംപ്ലോയീസ്, എഞ്ചിനീയേഴ്സ് സമര സന്ദേശ ജാഥയ്ക്ക് ശ്രീകണ്ഠാപുരത്ത് സ്വീകരണം നല്‍കി"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125417/sreekandapuram"
published_at: "2023-06-27T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a99558da72_Screenshot_2023-06-27-13-37-32-30_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഇലക്ട്രിസിറ്റി എംപ്ലോയീസ്, എഞ്ചിനീയേഴ്സ് സമര സന്ദേശ ജാഥയ്ക്ക് ശ്രീകണ്ഠാപുരത്ത് സ്വീകരണം നല്‍കി

> **Lead Summary:** **കണ്ണൂര്‍**: ജില്ലാ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് സമര സന്ദേശ ജാഥയ്ക്ക് ശ്രീകണ്ഠാപുരത്ത് സ്വീകരണം നല്‍കി. ജാഥാ കണ്‍വീനര്‍ രമേഷ് കെ.വി സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.മാധവന്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ്, പക്കര്‍ഹാജി, സി.രവീന്ദ്രന്‍, അജിത്ത് എന്‍.വി, ലക്ഷ്മണന്‍ , അശോകന്‍ കെ, രാജേഷ് മണാട്ട്, കെ.രഘുനാഥന്‍, സൂരജ് ടി.പി തുടങ്ങിയവര്‍ ശ്രീകണ്ഠാപുരത്ത് നല്‍കിയ ജാഥാ സ്വീകരണ ചടങ്ങില്‍ സംസാരിച്ചു.

## Article Content

**കണ്ണൂര്‍**: ജില്ലാ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് സമര സന്ദേശ ജാഥയ്ക്ക് ശ്രീകണ്ഠാപുരത്ത് സ്വീകരണം നല്‍കി. ജാഥാ കണ്‍വീനര്‍ രമേഷ് കെ.വി സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.മാധവന്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ്, പക്കര്‍ഹാജി, സി.രവീന്ദ്രന്‍, അജിത്ത് എന്‍.വി, ലക്ഷ്മണന്‍ , അശോകന്‍ കെ, രാജേഷ് മണാട്ട്, കെ.രഘുനാഥന്‍, സൂരജ് ടി.പി തുടങ്ങിയവര്‍ ശ്രീകണ്ഠാപുരത്ത് നല്‍കിയ ജാഥാ സ്വീകരണ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125417/sreekandapuram)