---
title: "ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125430/thaliparamba"
published_at: "2023-06-27T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa198a197a_IMG-20230627-WA0046.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: കരിമ്പം വയോമിത്രം വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും സംഘടിപ്പിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് പാച്ചേനി രാജീവൻ ഉദ്ഘാടനം ചെയ്തു. കെ ബാലൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ കലേഷ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

## Article Content

**തളിപ്പറമ്പ്**: കരിമ്പം വയോമിത്രം വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും സംഘടിപ്പിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് പാച്ചേനി രാജീവൻ ഉദ്ഘാടനം ചെയ്തു. കെ ബാലൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ കലേഷ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

ചടങ്ങിൽ എസ് എസ് എൽ സി , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് മജീഷ്യൻ നാരായണന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്ക് ഷോയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125430/thaliparamba)