---
title: "ഏകദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125434/koothuparamba"
published_at: "2023-06-27T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa37cd5ad4_IMG-20230627-WA0047.jpg"
keywords: []
---

# ഏകദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കൂത്ത്പറമ്പ**: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴിൽദാന പദ്ധതിയുടെ ഭാഗമായി പാട്യത്ത് ഏകദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**കൂത്ത്പറമ്പ**: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴിൽദാന പദ്ധതിയുടെ ഭാഗമായി പാട്യത്ത് ഏകദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

പാട്യം പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ടി സുജാത , എംസി രാഘവൻ മാസ്റ്റർ, കെ കരുണാകരൻ, അനുരാഗ് പലേരി, ഓ എം ശങ്കരൻകുട്ടി, ഷോളി ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125434/koothuparamba)