---
title: "ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻഞ്ചിനീയേഴ്സ് സംഘടിപ്പിച്ച സമര സന്ദേശ ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി"
english_title: "Elatricity employees and engineers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125462/elatricity-employees-and-engineers"
published_at: "2023-06-27T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649abf7919e16_IMG-20230627-WA0017.jpg"
keywords: []
---

# ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻഞ്ചിനീയേഴ്സ് സംഘടിപ്പിച്ച സമര സന്ദേശ ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി

> **Lead Summary:** **ചെറുപുഴ:** നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻഞ്ചിനീയേഴ്സ് സംഘടിപ്പിച്ച സമര സന്ദേശ ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി.കെ.എം.ഷാജി അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുപുഴ:** നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻഞ്ചിനീയേഴ്സ് സംഘടിപ്പിച്ച സമര സന്ദേശ ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി.കെ.എം.ഷാജി അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ കെ.രഘുനാഥൻ,ജാഥാ മാനേജർ ടി.പി. സൂരജ്, എ.രാധാകൃഷ്ണൻ, ബേബി ജോസഫ്, രാജേഷ് മണാട്ട്, പി.കെ.ശ്രീനിഷ്, സി.പി.വിജേഷ്, എൻ.വി. അജിത്ത്, പവിഴക്കുന്നിൽ ലക്ഷ്മണൻ, കെ.പവിത്രൻ, അബ്ദുൾ ലത്തീഫ്, പി.ആർ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125462/elatricity-employees-and-engineers)