---
title: "ലഹരിക്കും വർഗീയതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പദയാത്ര നടത്തി "
english_title: "Youth Congress Aaralam constituency marched against drunkenness and communalism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12555/Youth-Congress-Aaralam-constituency-marched-against-drunkenness-and-communalism"
published_at: "2021-11-24T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e0f49770d3_IMG-20211124-WA0045.jpg"
keywords: []
---

# ലഹരിക്കും വർഗീയതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പദയാത്ര നടത്തി 

> **Lead Summary:** ഇരിട്ടി: ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല തീവ്രവാദം വിസ്മയമല്ല എന്ന മുദ്രവാക്യമുയർത്തിപ്പിടിച്ച് യുത്ത് കോൺഗ്രസ് ആറളം പ്രസിഡണ്ട് അയ്യൂബ് ആറളത്തിന്റെ നേതൃത്വത്തിൽ എടൂരിൽ നിന്ന് ആറളത്തെക്ക് പദയാത്ര നടത്തി പദയാത്ര യൂത്ത് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കുട്ടം ഉൽഘാടനം ചെയ്തു. സോനു വി അധ്യക്ഷത വഹിച്ചു സണ്ണി ജോസഫ് എംഎൽഎ പതാക കൈമാറി.

## Article Content

ഇരിട്ടി: ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല തീവ്രവാദം വിസ്മയമല്ല എന്ന മുദ്രവാക്യമുയർത്തിപ്പിടിച്ച് യുത്ത് കോൺഗ്രസ് ആറളം പ്രസിഡണ്ട് അയ്യൂബ് ആറളത്തിന്റെ നേതൃത്വത്തിൽ എടൂരിൽ നിന്ന് ആറളത്തെക്ക് പദയാത്ര നടത്തി പദയാത്ര യൂത്ത് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കുട്ടം ഉൽഘാടനം ചെയ്തു. സോനു വി അധ്യക്ഷത വഹിച്ചു സണ്ണി ജോസഫ് എംഎൽഎ പതാക കൈമാറി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയൻ, ബ്ലോക്ക് പഞ്ചായ്യത്ത് പ്രസിഡണ്ട് കെ.വോലയുധൻ ഡിസിസി സെക്രട്ടറിമാരായ വിടി തോമസ് ,സാജുയോമസ്, സി.വി. ജോസഫ്,ബിബിൻസൺ ജാക്സൺ നൗഫൽ ആറളം, ഷമീർ വെളിമാനം തുടങ്ങിയവർ സംസാരിച്ചു സമാപനം സമ്മേളനംആറളത്ത് യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽമാക്കുറ്റി ഉൽഘാടനം ചെയ്തു അരവിന്ദൻ അക്കാനശ്ശേരി നാസർ ചാത്തോത്ത്, ഷാനിദ് പുന്നാട്, അജ്മൽ മാസ്റ്റർ ടെറ്റസ് അലക്സ്ബെന്ന രേഖ റോബിൻ മാത്യു, നിധിൻ നടുവനാട് ,സനിൽ വെളിമാനം തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12555/Youth-Congress-Aaralam-constituency-marched-against-drunkenness-and-communalism)