---
title: "കണ്ണൂരിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125566/kannur"
published_at: "2023-06-28T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b89c6e72f5_Screenshot_20230628-063225_Facebook.jpg"
keywords: []
---

# കണ്ണൂരിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്നു

> **Lead Summary:** **കണ്ണൂർ**: കനത്ത മഴയെ തുടർന്ന് കണ്ണൂർ ഇരിട്ടിയിൽ മതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. അപകടത്തിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**കണ്ണൂർ**: കനത്ത മഴയെ തുടർന്ന് കണ്ണൂർ ഇരിട്ടിയിൽ മതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. അപകടത്തിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125566/kannur)