ഫസ്റ്റ് റെസ്പൊണ്ട്സ് വെഹിക്കിൾ ഇനി പേരാവൂരിലും

ഫസ്റ്റ് റെസ്പൊണ്ട്സ് വെഹിക്കിൾ ഇനി പേരാവൂരിലും
Nov 24, 2021 04:01 PM | By Shyam

പേരാവൂർ : പേരവൂർ അഗ്നിരക്ഷ നിലയതിലേക്ക് പുതുതായി ലഭിച്ച ഫസ്റ്റ് റെസ്പൊണ്ട്സ് വെഹിക്കിൾ (FRV) പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് വേണുഗോപാൽ ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു.

മലയോര മേഖലയിലെ രക്ഷാപ്രവർത്തനത്തിന് പലപ്പോലും യാത്ര ദുർഗഡമായതിനാൽ ഡയറക്ടർ ജനറൽ സന്ധ്യയുടെ നേരിട്ടുള്ള പരിഗണനയിൽ ആണ് സേനക്ക് ഈ വാഹനം ലഭിച്ചത്.

വാഹനത്തിൻ്റെ പേരുപോലെ തന്നെ അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ ആണ് വാഹനത്തിൻ്റെ രൂപകല്പന. വാഹനത്തിൽ 400 ലീറ്റർ വാട്ടർ കപ്പാസിറ്റി ഉള്ള ടാങ്കും, 50 ലീറ്റർ ഫോം കപ്പാസിറ്റി ഉള്ള മറ്റൊരു ടാങ്കും ആണ് ഉള്ളത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്രദമായ ചെയിൻ സോ, കൂടാതെ ഹൈഡ്രോളിക് ഉപകരണങ്ങളും വാഹനത്തിൽ സജീകരിച്ചിട്ടുണ്ട്. 

First Response Vehicle now in Peravoor

Next TV

Related Stories
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Apr 25, 2024 11:44 AM

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു...

Read More >>
ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ് നടത്തുന്നു

Apr 25, 2024 11:40 AM

ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ് നടത്തുന്നു

ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ്...

Read More >>
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

Apr 25, 2024 09:10 AM

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്...

Read More >>
കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Apr 25, 2024 07:26 AM

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂരിൽ ഇന്ന്...

Read More >>