---
title: "റേഷന്‍ കടകള്‍ ഇന്ന്‌ പ്രവര്‍ത്തിക്കും"
english_title: "Ration shops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125610/ration-shops"
published_at: "2023-06-28T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bbd00417dd_images_-_2023-02-28T180315.187.jpeg"
keywords: []
---

# റേഷന്‍ കടകള്‍ ഇന്ന്‌ പ്രവര്‍ത്തിക്കും

> **Lead Summary:**  **തിരുവനന്തപുരം**:സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് (ജൂണ്‍ 28) തുറന്ന് പ്രവര്‍ത്തിക്കും. ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 29ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. അതേസമയം ബലി പെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ജൂണ്‍ 28, 29 തീയതികളില്‍ അവധി ആയിരിക്കും.

## Article Content

 **തിരുവനന്തപുരം**:സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് (ജൂണ്‍ 28) തുറന്ന് പ്രവര്‍ത്തിക്കും. ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 29ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. അതേസമയം ബലി പെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ജൂണ്‍ 28, 29 തീയതികളില്‍ അവധി ആയിരിക്കും.

സപ്ലൈകോയുടെ ഇതര വില്‍പന ശാലകള്‍ക്ക് ജൂണ്‍ 29ന് മാത്രം അവധി ആയിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125610/ration-shops)