---
title: "ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു"
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125617/applaynow"
published_at: "2023-06-28T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bc0f3cf5a8_images.jpeg"
keywords: []
---

# ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

## Article Content

 കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 18ന് വൈകിട്ട് അഞ്ച് മണിക്കകം സമീപത്തുള്ള ഐ ടി ഐകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0490 2364535. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125617/applaynow)