---
title: "മൂന്ന് മാസത്തെ സൗജന്യ സ്പീച്ച്- ഫിസിയോ തെറാപ്പി ചികിത്സയും പരിശീലനവും"
english_title: "Three months free speech-physiotherapy treatment and training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12565/three-months-free-speech-physiotherapy-treatment-and-training"
published_at: "2021-11-24T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e18df8499b_IMG-20211124-WA0037.jpg"
keywords: []
---

# മൂന്ന് മാസത്തെ സൗജന്യ സ്പീച്ച്- ഫിസിയോ തെറാപ്പി ചികിത്സയും പരിശീലനവും

> **Lead Summary:** കീഴ്പള്ളി: ആറളം പഞ്ചായത്തിൽ 18 വയസിനുതഴെ പ്രായമുള്ള ഭിന്നശേഷിക്കരയ കുട്ടികൾക്കായി നാളെമുതൽ 3 മാസത്തേക്ക് സൗജന്യ സ്പീച്ച്- ഫിസിയോ തെറാപ്പി ചികിത്സയും പരിശീലനവും നൽകുന്നു.

## Article Content

കീഴ്പള്ളി: ആറളം പഞ്ചായത്തിൽ 18 വയസിനുതഴെ പ്രായമുള്ള ഭിന്നശേഷിക്കരയ കുട്ടികൾക്കായി നാളെമുതൽ 3 മാസത്തേക്ക് സൗജന്യ സ്പീച്ച്- ഫിസിയോ തെറാപ്പി ചികിത്സയും പരിശീലനവും നൽകുന്നു.

താല്പര്യമുള്ളവർ നിശ്ചിത രേഖകളുമായി കീഴ്‌പള്ളി സിഎച്ച്സി മെഡിക്കൽ ഓഫീസർ/ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12565/three-months-free-speech-physiotherapy-treatment-and-training)