---
title: "നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീട്ടമ്മ ട്രാക്കിൽ വീണുമരിച്ചു. "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125659/accident"
published_at: "2023-06-28T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bdc2058b8b_images_-_2023-02-24T153408.304.jpeg"
keywords: []
---

# നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീട്ടമ്മ ട്രാക്കിൽ വീണുമരിച്ചു. 

> **Lead Summary:** **കുറ്റിപ്പുറം**: നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീട്ടമ്മ സ്റ്റേഷനിൽ ട്രാക്കിൽ വീണുമരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് ആണ് മരിച്ചത്. കോഴിക്കോട്ട് മകളുടെ വീട്ടിലേക്കു പോകാൻ രാവിലെ തൃശൂർ–കണ്ണൂർ പാസഞ്ചറിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

## Article Content

**കുറ്റിപ്പുറം**: നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീട്ടമ്മ സ്റ്റേഷനിൽ ട്രാക്കിൽ വീണുമരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് ആണ് മരിച്ചത്. കോഴിക്കോട്ട് മകളുടെ വീട്ടിലേക്കു പോകാൻ രാവിലെ തൃശൂർ–കണ്ണൂർ പാസഞ്ചറിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125659/accident)