---
title: "അജയൻ പായം വീണ്ടും കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി "
english_title: "Ajayan Payam is again the General Secretary of Kannur District"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12567/Ajayan-Payam-is-again-the-General-Secretary-of-Kannur-District"
published_at: "2021-11-24T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e19e02657b_IMG-20211124-WA0054.jpg"
keywords: []
---

# അജയൻ പായം വീണ്ടും കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി 

> **Lead Summary:** കണ്ണൂർ: എൻ സി പി യുടെ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായി അജയൻ പായത്തെ വീണ്ടും തിരഞ്ഞെടുത്തു. ഇരിട്ടി പായം സ്വദേശിയാണ് ഇദ്ദേഹം. തുടർച്ചയായി 9 വർഷക്കാലം ജനറൽ സെക്രട്ടറി സ്ഥാനത്തിന് അർഹനായ മികച്ച സംഘാടകനായ യുവ നേതാവ് മലയോര മേഖലയിലെ അറിയപ്പെടുന്ന പ്രാസംഗികനും , സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്.

## Article Content

കണ്ണൂർ: എൻ സി പി യുടെ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായി അജയൻ പായത്തെ വീണ്ടും തിരഞ്ഞെടുത്തു. ഇരിട്ടി പായം സ്വദേശിയാണ് ഇദ്ദേഹം. തുടർച്ചയായി 9 വർഷക്കാലം ജനറൽ സെക്രട്ടറി സ്ഥാനത്തിന് അർഹനായ മികച്ച സംഘാടകനായ യുവ നേതാവ് മലയോര മേഖലയിലെ അറിയപ്പെടുന്ന പ്രാസംഗികനും , സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12567/Ajayan-Payam-is-again-the-General-Secretary-of-Kannur-District)