---
title: "തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു"
english_title: "The husband also died after his wife who was being treated due to fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125670/the-husband-also-died-after-his-wife-who-was-being-treated-due-to-fire"
published_at: "2023-06-28T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649be5b9f0f05_Screenshot_2023-06-28-13-16-31-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

> **Lead Summary:** **ആറളം**: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു.ആറളം ഫാമിലെ ബ്ലോക്ക് 13 ല്‍ താമസിക്കുന്ന സനല്‍ (അജിത്ത്) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം സനലിന്റെ ഭാര്യ സുമിയും മരിച്ചിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**ആറളം**: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു.ആറളം ഫാമിലെ ബ്ലോക്ക് 13 ല്‍ താമസിക്കുന്ന സനല്‍ (അജിത്ത്) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം സനലിന്റെ ഭാര്യ സുമിയും മരിച്ചിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു രണ്ടുപേര്‍ക്കും ആറളം ഫാമിലെ വീട്ടില്‍ വച്ച് പൊള്ളലേറ്റത്. അഭിജിത്ത് (6), അഭിരാമി(3) എന്നിവര്‍ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125670/the-husband-also-died-after-his-wife-who-was-being-treated-due-to-fire)