---
title: "തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125675/rahul-gandhi"
published_at: "2023-06-28T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649be813cf7ba_Screenshot_2023-05-13-16-40-11-22_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും

> **Lead Summary:**  ജൂലൈ രണ്ടിന് തെലങ്കാനയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും.ബിആർഎസ് ആണ് തെലങ്കാനയിൽ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖമ്മം ജില്ലയിൽ നിന്ന് ജൂലൈ രണ്ടിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് ആരംഭിക്കുക. കർണാടകയിലേതിന് സമാനമായി രാഹുൽ ഗാന്ധി പ്രചാരണ പരിപാടികൾക്കാകും തുടക്കം കുറിക്കുക. 

## Article Content

 ജൂലൈ രണ്ടിന് തെലങ്കാനയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും.ബിആർഎസ് ആണ് തെലങ്കാനയിൽ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖമ്മം ജില്ലയിൽ നിന്ന് ജൂലൈ രണ്ടിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് ആരംഭിക്കുക. കർണാടകയിലേതിന് സമാനമായി രാഹുൽ ഗാന്ധി പ്രചാരണ പരിപാടികൾക്കാകും തുടക്കം കുറിക്കുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125675/rahul-gandhi)