---
title: "പേരാവൂര്‍ കാഞ്ഞിരപുഴ പാലത്തിന് സമീപം വാഹനാപകടം"
english_title: "Peeravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125679/peeravoor"
published_at: "2023-06-28T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bea9d00ef5_Picsart_23-06-28_13-37-00-107.jpg"
keywords: []
---

# പേരാവൂര്‍ കാഞ്ഞിരപുഴ പാലത്തിന് സമീപം വാഹനാപകടം

> **Lead Summary:** **പേരാവൂര്‍**: കാഞ്ഞിരപുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പേരാവൂര്‍**: കാഞ്ഞിരപുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125679/peeravoor)