---
title: "കണ്ണൂരില്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവര്‍ക്ക് സ്വീകരണം നൽകി"
english_title: "C P I"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125734/c-p-i"
published_at: "2023-06-28T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c1f292c69a_Screenshot_2023-06-28-17-15-16-60_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരില്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവര്‍ക്ക് സ്വീകരണം നൽകി

> **Lead Summary:** **കണ്ണൂർ**: സി പി ഐ യില്‍ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവര്‍ക്ക് സ്വീകരണം നൽകി. ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ തൊടിക്കളത്തു നിന്നും സിപിഐ പാർട്ടി നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായവരെ കെപിസിസി പ്രസിഡൻ്റിന്റ് കെ സുധാകരൻ എംപി യുടെയും - ഡിസിസി പ്രസിഡൻ് മാർട്ടിൻ ജോർജിന്റെയും സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

## Article Content

**കണ്ണൂർ**: സി പി ഐ യില്‍ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവര്‍ക്ക് സ്വീകരണം നൽകി. ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ തൊടിക്കളത്തു നിന്നും സിപിഐ പാർട്ടി നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായവരെ കെപിസിസി പ്രസിഡൻ്റിന്റ് കെ സുധാകരൻ എംപി യുടെയും - ഡിസിസി പ്രസിഡൻ് മാർട്ടിൻ ജോർജിന്റെയും സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125734/c-p-i)