---
title: "കലക്ടറുമായി കൂടിക്കാഴ്ച നടത്തി"
english_title: "Met with the Collector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125736/met-with-the-collector"
published_at: "2023-06-28T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c20c086d80_Screenshot_2023-06-28-17-26-15-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കലക്ടറുമായി കൂടിക്കാഴ്ച നടത്തി

> **Lead Summary:** ആറളം ഫാമിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വേലായുധൻ കണ്ണൂർ ജില്ലാ കലക്ടറുമായി കൂടികാഴ്ച്ച നടത്തി. കഴിഞ്ഞദിവസം ആറളം ഫാം പുനരുധിവാസ മേഖലയിൽ തീപൊള്ളലേറ്റ് മരണപ്പെട്ട ദമ്പതികളുടെ 2 കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പരിശോധിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളാമെന്ന് കളക്ടർ ഉറപ്പുനൽകിയതായി കെ. വേലായുധൻ അറിയിച്ചു.

## Article Content

ആറളം ഫാമിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വേലായുധൻ കണ്ണൂർ ജില്ലാ കലക്ടറുമായി കൂടികാഴ്ച്ച നടത്തി. കഴിഞ്ഞദിവസം ആറളം ഫാം പുനരുധിവാസ മേഖലയിൽ തീപൊള്ളലേറ്റ് മരണപ്പെട്ട ദമ്പതികളുടെ 2 കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പരിശോധിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളാമെന്ന് കളക്ടർ ഉറപ്പുനൽകിയതായി കെ. വേലായുധൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125736/met-with-the-collector)