---
title: "സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. "
english_title: "13 injured as private bus overturns "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125754/13-injured-as-private-bus-overturns"
published_at: "2023-06-28T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c3b12d76f3_bus_accodent.jpg"
keywords: []
---

# സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. 

> **Lead Summary:** **കോഴിക്കോട്: **സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമാണ് അപകടം. പറമ്പിൽ ബസാറി​ലേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമാണ് അപകടം. പറമ്പിൽ ബസാറി​ലേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125754/13-injured-as-private-bus-overturns)