---
title: "എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വയനാട് ജില്ലയില്‍ തുടക്കമായി."
english_title: "SFI membership activity started in Wayanad district. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125799/sfi-membership-activity-started-in-wayanad-district"
published_at: "2023-06-28T22:49:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c6b9def760_sfi_membership.jpg"
keywords: []
---

# എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വയനാട് ജില്ലയില്‍ തുടക്കമായി.

> **Lead Summary:** **പനമരം: **അരാഷ്ട്രീയതിക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക, മതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അംഗം ജാന്‍വി കെ സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രന്‍, പ്രണവ് എന്നിവര്‍ പങ്കെടുത്തു.

## Article Content

**പനമരം: **അരാഷ്ട്രീയതിക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക, മതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അംഗം ജാന്‍വി കെ സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രന്‍, പ്രണവ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125799/sfi-membership-activity-started-in-wayanad-district)