---
title: "കണ്ണൂരിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് ഒരാൾ മരിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125803/kannur"
published_at: "2023-06-29T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649cd56ebfbd4_Picsart_23-06-29_06-18-13-417.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് ഒരാൾ മരിച്ചു 

> **Lead Summary:** **കണ്ണൂർ** : കണ്ണൂരിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് ഒരാൾ മരിച്ചു ആലപ്പുഴ തണ്ണീർമുക്കം കണ്ണങ്കര സ്വദേശി മാത്യു ജോസഫ് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ** : കണ്ണൂരിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് ഒരാൾ മരിച്ചു ആലപ്പുഴ തണ്ണീർമുക്കം കണ്ണങ്കര സ്വദേശി മാത്യു ജോസഫ് ആണ് മരിച്ചത്.

മാവേലി എക്സ്പ്രസിൽ നിന്ന് നടാൽ ഭാഗത്ത് തെറിച്ച് വീഴുകയായിരുന്നു കാഞ്ഞങ്ങാട് ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125803/kannur)