---
title: "ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു."
english_title: "A felicitation program was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125894/a-felicitation-program-was-organized"
published_at: "2023-06-29T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d35c8d284c_Screenshot_20230629-130824_WhatsApp.jpg"
keywords: []
---

# ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു.

> **Lead Summary:** ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു.ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുളകുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു.ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുളകുട്ടി ഉദ്ഘാടനം ചെയ്തു.

ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ മണ്ഡലം വൈസ് പ്രസിഡണ്ട് പി വി സുരേഷ് അധ്യക്ഷത വഹിച്ചു. എ പി ഗംഗാധരൻ, എ അശോക് കുമാർ , കെ വത്സരാജ്, ഒ സുജാത, പി ഗംഗാധരൻ, പി ദേവരാജ്, തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125894/a-felicitation-program-was-organized)