---
title: "പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു"
english_title: "Festive kit distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125917/festive-kit-distributed"
published_at: "2023-06-29T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d4dd196901_Screenshot_2023-06-29-14-47-38-63_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി**: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്,എസ്എസ്എഫ് പുഴക്കര യൂണിറ്റ് 113 വീടുകളില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. സാന്ത്വനം സെന്ററില്‍ നടന്ന കിറ്റ് വിതരണം കേരള മുസ്ലിം ജമാഅത്ത് പുഴക്കര യുണിറ്റ് പ്രസിഡന്റ് ഉക്കാസ് ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്,എസ്എസ്എഫ് പുഴക്കര യൂണിറ്റ് 113 വീടുകളില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. സാന്ത്വനം സെന്ററില്‍ നടന്ന കിറ്റ് വിതരണം കേരള മുസ്ലിം ജമാഅത്ത് പുഴക്കര യുണിറ്റ് പ്രസിഡന്റ് ഉക്കാസ് ഹാജി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സലാം സഖാഫി ,ഇബ്രാഹിം മാസ്റ്റര്‍, നിസാര്‍ പുഴക്കര , സിനാന്‍ പുഴക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125917/festive-kit-distributed)