---
title: "പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Poster released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125970/poster-released"
published_at: "2023-06-29T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d9a5f73ff0_logo_prekarsnam.jpg"
keywords: []
---

# പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** > **കൽപറ്റ: **ജില്ലാ ഒളിമ്പിക് അസോസിയഷന്റെ നേതൃത്വത്തിൽ "സ്പ്ലാഷ് 2023 " ന്റെ ഭാഗമായി ജൂലൈ 15 ന് കൽപറ്റയിൽ വെച്ച് നടത്തപെടുന്ന "വയനാട് മൺസൂൺ മാരത്തോൺ 2023 " ന്റെ പോസ്റ്റർ പ്രശസ്ത സിനിമാ താരവും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ബിനീഷ് കോടിയേരി ഉത്ഘാടനം ചെയ്തു. കെ.റഫീഖ്, സലീം കടവൻ , പ്രദീപ് മൂർത്തി,സുബൈർ ഇള കുളം, സാജിദ് എൻ.സി, സതീഷ് കുമാർ.ടി., മിഥുൻ വർഗീസ്, അർജുൻ തോമസ് എന്നിവർ പങ്കെടുത്തു

## Article Content

> **കൽപറ്റ: **ജില്ലാ ഒളിമ്പിക് അസോസിയഷന്റെ നേതൃത്വത്തിൽ "സ്പ്ലാഷ് 2023 " ന്റെ ഭാഗമായി ജൂലൈ 15 ന് കൽപറ്റയിൽ വെച്ച് നടത്തപെടുന്ന "വയനാട് മൺസൂൺ മാരത്തോൺ 2023 " ന്റെ പോസ്റ്റർ പ്രശസ്ത സിനിമാ താരവും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ബിനീഷ് കോടിയേരി ഉത്ഘാടനം ചെയ്തു. കെ.റഫീഖ്, സലീം കടവൻ , പ്രദീപ് മൂർത്തി,സുബൈർ ഇള കുളം, സാജിദ് എൻ.സി, സതീഷ് കുമാർ.ടി., മിഥുൻ വർഗീസ്, അർജുൻ തോമസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125970/poster-released)