---
title: " പയ്യന്നൂരിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ"
english_title: "Two persons arrested with MDMA and ganja in Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125975/two-persons-arrested-with-mdma-and-ganja-in-payyannur"
published_at: "2023-06-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d9dae2d296_fgfgfhfhfg.jpg"
keywords: []
---

#  പയ്യന്നൂരിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂരിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പെരിന്തട്ട സ്വദേശി പി എം അഭിജിത്ത്, പശ്ചിമബംഗാൾ സ്വദേശി സ്വപാൻ മോണ്ടാൽ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്നും 400 മില്ലി ഗ്രാം എം.ഡി.എം.എ യും, 180 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്

## Article Content

**പയ്യന്നൂർ: **പയ്യന്നൂരിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പെരിന്തട്ട സ്വദേശി പി എം അഭിജിത്ത്, പശ്ചിമബംഗാൾ സ്വദേശി സ്വപാൻ മോണ്ടാൽ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്നും 400 മില്ലി ഗ്രാം എം.ഡി.എം.എ യും, 180 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125975/two-persons-arrested-with-mdma-and-ganja-in-payyannur)