---
title: "കിടപ്പു രോഗികള്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കും,ഔട്ട് പെഷ്യന്റിനും, ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി മാതൃകയായി"
english_title: "Served food to inpatients, dialysis patients, outpatients and staff on Eid as an example. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125989/served-food-to-inpatients-dialysis-patients-outpatients-and-staff-on-eid-as-an-example"
published_at: "2023-06-29T21:40:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dad64e69c7_FDGG.jpg"
keywords: []
---

# കിടപ്പു രോഗികള്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കും,ഔട്ട് പെഷ്യന്റിനും, ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി മാതൃകയായി

> **Lead Summary:** **മാനന്തവാടി: **അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിലെ കിടപ്പു രോഗികള്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കും,ഔട്ട് പെഷ്യന്റിനും, ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ മാനന്തവാടി സ്വതന്ത്ര്യ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) ഭക്ഷണം നല്‍കി മാതൃകയായി. പരിപാടിയുടെ ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. സി. അസീസ് കോറോം നിര്‍വഹിച്ചു. അശുപത്രി സൂപ്രണ്ട് ആന്‍സി മേരി ജേകബ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബ്രാന്‍ അഹമ്മദ് കുട്ടി, ഷിഹാബ് ആയത്ത്, മുസ്തഫ, ഖാലിദ് മുതുവോടന്‍, ബഷീര്‍, ഷാനു, കെ.റഫീഖ്, ആലി തുടങ്ങിയവര്‍ സംബന്ധിച്ചു.

## Article Content

**മാനന്തവാടി: **അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിലെ കിടപ്പു രോഗികള്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കും,ഔട്ട് പെഷ്യന്റിനും, ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ മാനന്തവാടി സ്വതന്ത്ര്യ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) ഭക്ഷണം നല്‍കി മാതൃകയായി. പരിപാടിയുടെ ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. സി. അസീസ് കോറോം നിര്‍വഹിച്ചു. അശുപത്രി സൂപ്രണ്ട് ആന്‍സി മേരി ജേകബ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബ്രാന്‍ അഹമ്മദ് കുട്ടി, ഷിഹാബ് ആയത്ത്, മുസ്തഫ, ഖാലിദ് മുതുവോടന്‍, ബഷീര്‍, ഷാനു, കെ.റഫീഖ്, ആലി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125989/served-food-to-inpatients-dialysis-patients-outpatients-and-staff-on-eid-as-an-example)