---
title: "ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു."
english_title: "Students who achieved high marks were felicitated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125999/students-who-achieved-high-marks-were-felicitated"
published_at: "2023-06-29T22:25:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649db79388a92_Anumodhichu.jpg"
keywords: []
---

# ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

> **Lead Summary:** **കാട്ടിക്കുളം: **പുഞ്ചിരി ലൈബ്രറി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് വെള്ളാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എം. പ്രഭാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ് റ്റി.എം അദ്ധ്യക്ഷത വഹിച്ചു. നിഷാന്ത് എം.കെ, സിദ്ദിഖ് കയ്യാലക്കല്‍, ബിന്‍സണ്‍ സി.ബി എന്നിവര്‍ സംസാരിച്ചു.

## Article Content

**കാട്ടിക്കുളം: **പുഞ്ചിരി ലൈബ്രറി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് വെള്ളാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എം. പ്രഭാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ് റ്റി.എം അദ്ധ്യക്ഷത വഹിച്ചു. നിഷാന്ത് എം.കെ, സിദ്ദിഖ് കയ്യാലക്കല്‍, ബിന്‍സണ്‍ സി.ബി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125999/students-who-achieved-high-marks-were-felicitated)