---
title: "മാനന്തവാടിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി."
english_title: "A demonstration was held at Mananthavadi by lighting a torch. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126215/a-demonstration-was-held-at-mananthavadi-by-lighting-a-torch"
published_at: "2023-06-30T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ee60777596_pantjam_afds.jpg"
keywords: []
---

# മാനന്തവാടിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

> **Lead Summary:** **മാനന്തവാടി:** കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-വര്‍ഗ്ഗീയ-കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കെതിരെ കര്‍ഷകസംഘം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ യോഗം കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്് കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. വി.കെ തുളസീദാസ് അധ്യക്ഷനായിരുന്നു. എം.റെജീഷ്, പി .വി സുരേന്ദ്രന്‍, എം.സോമന്‍, രാജു മൈക്കിള്‍, കെ.പി പ്രദീപന്‍, വി.കെ ജോസ് , സണ്ണി ജോര്‍ജ്ജ്, എ.വി മാത്യു എന്നിവര്‍ സംസാരിച്ചു.

## Article Content

**മാനന്തവാടി:** കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-വര്‍ഗ്ഗീയ-കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കെതിരെ കര്‍ഷകസംഘം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ യോഗം കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്് കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. വി.കെ തുളസീദാസ് അധ്യക്ഷനായിരുന്നു. എം.റെജീഷ്, പി .വി സുരേന്ദ്രന്‍, എം.സോമന്‍, രാജു മൈക്കിള്‍, കെ.പി പ്രദീപന്‍, വി.കെ ജോസ് , സണ്ണി ജോര്‍ജ്ജ്, എ.വി മാത്യു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126215/a-demonstration-was-held-at-mananthavadi-by-lighting-a-torch)